Wayanad

Explore The Unexplored



Wayanad, With Her Enchanting Vistas And Captivating Secrets, 
Is A Land Without Equal....

When To Visit
The rainy seasons are the best time to visit Wayanad if you want to see the forests, waterfalls andvegetation at it best. 
The double monsoons and the accompanying mists have lead to Wayanad being called “the home of the monsoon”
The summer months of March-May are better suited for outdoor activities and wildlife safaris. 


Getting Here
By Air 
Kannur  CalicutMysoreCoimbatoreBangaloreCochin
By Rail
Kannur  CalicutMysore
By Road
Kannur  CalicutMysoreCoorgOoty

Don't Miss
Edakkal Caves 
Visit The Oldest Art Gallery 


Located at about 1200 ft above the sea level, the Edakkal Caves are among the oldest human settlements ever discovered. 
Inside the caves are pictorial drawings and engravings that indicate the presence of ancient human settlements in the region.
8:00 AM to 2:00 PM & Monday Holiday

Pookot Lake
Cruise Along Placid Waters


The scenic Pookode Lake is a perennial freshwater lake surrounded by green hills and evergreen forests.
The Lake is known for its boating trips, exotic birds and blue water lilies.
9:00 AM to 2:00 PM

Banasura Sagar Dam
Go  Speed Boating


Wayanad is home to India’s largest earthen dam, the Banasura Sagar. The dam is built across the Karamanathodu tributary of the Kabani River.
9:00 AM to 5:00 PM

Jain Temple Ruins In Sulthan Bathery & Panamaram
Unearth a Rare Legacy



The Jain Temple in Sulthan Bathery, built in the 13th century is one of the most important Jain temples in Kerala. The architecture here was heavily influenced by the style of the then ruling Vijayanagara Empire.

The ruined Panamaram temple was an ancient religious center for Jains in Wayanad. Though severely damaged, the temple has some examples of the excellent stone sculpturing tradition prevalent in ancient times.
9:00 AM to 5:00 PM & Monday Holiday

Karapuzha DamKarlad Lake
Conquer Your Fear At Adventure Zones



Karapuzha dam is a large irrigation dam set in a backdrop of picturesque panorama of  Wayanad Hills. 
The view of sunset from the dam site is splendid and serene view for the eyes. 
Zipe Line, Human Sling Shot, Bungee Trampoline,  Trampoline Park, Human Gyro  are the main attraction Karapuzha adventure Zone.

Karlad Lake is perfect for adventurous activities. It is the best place for those who love to do zip line crossing and kayaking. 
The place also provides pedal boat and rowboat services for tourists.
9:00 AM to 5:00 PM

Kuruva Island
Find Your Own Desert Island On A Bamboo Raft 


Kuruva Island comprises of a cluster of islets over the middle of Kabini River in Wayanad that is popular for the boat rides it offers on specially crafted bamboo rafts. Spread over 950 acres of land, Kuruva Island, is popular for its diverse flora and fauna.
9:00 AM to 4:30 PM



Kanthan Para Falls
Bath In The Spectacular Falls, River Side Trekking & Birding 



One of the most beautiful waterfalls in Wayanad and an ideal picnic spot. The 30m waterfall and the picture perfect surroundings make it worth a visit.
9:00 AM to 3:30 PM

Bird Watching 
6AM to 9AM
River Side Trekking 
8AM to 3PM

View Points
KurumbalakottaPonmudikotta 
Manjapara  Elimbileri




Ponmudi  Kotta
Situated on Ambukuthi Mala, Sulthan Bathery, this peak stands at 4000 feet from sea level and also houses a 1000 year old temple. Ideal for viewing Sun Rise and Sun Sets.
Manjappara
Situated on Ambalavayal, this view point gives a clear view of Karapuzha Dam. Ideal for trekking.
Elimbileri
Situated On Meppadi, This Place Is Ideal For Forest Hiking, Stream Hiking, Waterfalls And Trekking Hill Top.
Kurumbala Kotta
At 3,220 ft above sea level, Kurumbalakotta, the monolith hillock stands towering, offering tourists a panoramic view of the perennially green valley below. 

Trekking Routs
Climb Rugged  Heights

Viswas PointChirappullu Peak 
Muneeswaran Hills
Cheengeri HillsTiger Caves
 


Vishwas Point
The Vishwas Point Trek is A Popular Trekking Route. Camping Trips Can Also Be Arranged Here. 
Chirappullu Peak
The trekking trail snakes through rolling grasslands that blanket the valleys. 
The magnificence of the Shola forests comes to the fore at several stages during the trek.
Muneeswaran Hills 
Muneeswaran Hills ranks high on the list of hill stations in the district. The view of dark clouds blending with the greenery of the hills is a sight worth beholding.
The place derives its name from the Muneeswaran Temple atop the hill.
Cheengeri Hills
It provides  an excellent view of karapuzha dam and from the top of the hill the shades of ambukuthi hill seems like a sleeping beauty. It is one of the rare resorts for natural sandal wood.
Tiger Caves
For daring adventure activists, this is an underground cave, with a small water body that is accessed through a challenging decent down a narrow passage.This cave is devoid of natural light and owes its name to the kaduva or tiger that once inhabited in this area.
 
Wildlife Sanctuaries
MuthangaTholpetty 
Go On a Jungle Jeep Safari 



Spot a wide range of animals from the leopard to an elephant while trekking through the sanctuaries of Muthanga and Tholpetty. 
07.00 AM to 10.00 Am (40 Jeeps are allowed) 
03.00 PM to 05.00 PM (20 Jeeps are allowed)

Village Tourt
NellarachalCheruvayal
Experiece The village Life 

Dip Into A Unique Tradition – Thirunelli Temple
Be One With Nature – Stay In A Tree House
Watch The Setting Sun Amidst Dramatic Scenery - Nellarachal 
Walk On The Wild Side – Elimbileri & 900 Kandi

Trek, Camp And Pedal Through The Green Magic - Priyadarshini Tea Environs & Chirapullu









Lucknowi Chikan Work Kurti With Palazzo / Pant

Top 
Chikan Work with Print
Pant 
Cotton Flex Pant with Work

Palazzo
Heavy Rayon Palazzo with Work


It comes with a Palazzo or Pant with every piece as shown


Stitched, Ready to Wear




Easy Mathi Thoran / Sardine Thoran

Hello!
Thoran is a coconut-based Kerala style recipe.
Today, we are going to make thoran using Sardine (Mathi).  
You can use any other small fish too.  
This is a really quick and easy dish to make.

Let’s get started.

Ingredients Sardine (Matthi) : 6 nos Green Chilli : 4 Coconut : 1 cup (grated) Ginger : 1/2 tsp (grated) Garlic : 3 small cloves Small Onion : 2 nos Turmeric Powder : 1/4 tsp Coconut Oil : 2 tsp Salt : to taste Malabar Tamarind (Kudampuli) : 1 piece Water : as required Curry Leaf : 1-2 stick

Preparation

Crush or coarsely grind (Use the pulse mode) together coconut, chilli, ginger, garlic and small onion in a mixer grinder.
Do not grind it into a paste. 
Keep it aside.


In a pan (earthen pot preferably), cook the sardine and Malabar tamarind with some water.
Add salt and turmeric powder to it. 
When it starts boiling, stir and cover the pot with a lid.  
Lower the flame.


When the fish has been cooked completely, add the coconut mix and stir it well.


Add curry leaf and coconut oil, mix gently and keep it covered for sometime.

Your Mathi Thoran is ready to serve!!

Sardines are rich in vitamins and minerals. Sardines are also a natural source of marine omega-3 fatty acids, which may reduce the occurrence of cardiovascular disease.

Text & Photo Maheswary T Hari Kumar Nilambur

മത്തി / ചാള തോരൻ

മത്തി തോരൻ
മീൻ കറിവെച്ചും വറുത്തും കഴിച്ച് മടുത്തുവോ?
ഇന്ന് ഒരു ചെറിയ മാറ്റമാകാം.

മത്തി / ചാള  തോരൻ
കേരളത്തിൻറെ  ഭക്ഷണമേശകളിലെ  ഇഷ്ടവിഭവമാണ് മത്തി.
വളരെ രുചികരമായ വിഭവമാണ് മത്തി തോരൻ.
തേങ്ങ ഉപയോഗിച്ചുള്ള ഒരു വിഭവമാണ് തോരൻ.
നിങ്ങൾക്ക് മത്തിക്ക് പകരം മറ്റേതൊരു മത്സ്യവും ഉപയോഗിക്കാം. 
ഇത് വളരെ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കാവുന്ന വിഭവമാണ്.


ചേരുവകൾ
ചാള (മത്തി): 6 എണ്ണം
പച്ചമുളക് : 4 എണ്ണം 
തേങ്ങ : 1 കപ്പ് (ചിരകിയത്)
ഇഞ്ചി : 1/2 ടീസ്പൂൺ (ചിരകിയത്)
വെളുത്തുള്ളി : 3 അല്ലി
ചെറിയ ഉള്ളി : 2 എണ്ണം
മഞ്ഞൾപ്പൊടി : 1/4 ടീസ്പൂൺ
വെളിച്ചെണ്ണ : 2 ടീസ്പൂൺ
മലബാർ പുളി (കുടം പുളി) : 1 കഷണം
കറിവേപ്പില: 1-2 അല്ലി
ഉപ്പ്: ആവശ്യാനുസരണം
വെള്ളം: ആവശ്യാനുസരണം


തയ്യാറാക്കുന്ന വിധം
ദ്യം തേങ്ങ, മുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ മിക്സർ ഗ്രൈൻഡറിൽ ചതച്ചെടുക്കുക  
(പൾസ് മോഡ് ഉപയോഗിക്കുക).
 പ്രത്യേകം ശ്രദ്ധിക്കുക 
ഇത് ചതച്ചെടുക്കാനെ പാടുള്ളൂ, പേസ്റ്റ് പരുവത്തിൽ അരക്കരുത്.  
ഇത് മാറ്റി വയ്ക്കുക.


രു മൺചട്ടിയിൽ  (മൺചട്ടി നിർബന്ധമില്ല) മത്തി, കുടം പുളി എന്നിവ കുറച്ച് വെള്ളത്തിൽ വേവിക്കുക.
ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. 
ഇത് തിളക്കാൻ തുടങ്ങുമ്പോൾ, മൃദുവായി ഇളക്കി കൊടുത്ത് മൺചട്ടി ഒരു അടപ്പു കൊണ്ട്മൂടുക. ഇപ്പോൾ, തീജ്വാല കുറക്കണം.


ത്സ്യം പൂർണ്ണമായും വെന്തുകഴിഞ്ഞാൽ തേങ്ങാ മിശ്രിതം ചേർക്കുക.
എന്നിട്ടു ഇത്  നന്നായി കൂട്ടിക്കലര്‍ത്തുക.


റിവേപ്പില ചേർക്കുക. അവസാനം, വെളിച്ചെണ്ണ ഒഴിക്കുക, 
ഇളക്കികൊടുക്കുക. വാങ്ങുക.

മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ്‌ മത്തി.
ഒമേഗ-3 കൂടാതെ ജീവകം ഡി, കാൽസ്യം, ബി12, മാംസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്.
പ്രതിദിനം സാധാരണ കഴിക്കുന്ന മത്തിയിൽ നിന്ന് 13 ശതമാനം ജീവകം ബി 12 ലഭിക്കുന്നു.

എഴുത്തും ചിത്രങ്ങളും 
മഹേശ്വരി ടി ഹരികുമാർ
നിലമ്പൂർ 

Do you wish to add content 
Or
Help us find mistakes in this blog? 
Please Click The Below Link

Silent Valley, feel the songs you never have imagined...

Silent Valley
Silent Valley National Park, is a beautiful representation of the last remaining rain forest of Kerala. 
The British named the area Silent Valley because of a perceived absence of noisy cicadas.

It was called 'Sairandhrivanam' as it was considered this was where Sairandhiri (the secret identity donned by Panchali, from the epic Mahabharata) hid along with her five husbands, the Pandavas, while escaping their cruel cousins, the Kauravas. 
The Kunthippuzha River which feeds the entire forest was named after Kunthi, mother of the Pandavas.

 Kunthippuzha
Silent Valley is closed on all sides with high and continuous ridges and steep escarpments, as a result the valley is shielded from the extremes of climate  and so it remained an ecological island with a special micro climate. It has a core area of 89.52 sq.km. 

The most famous resident of the Park is Lion Tailed Macaque, whose name has become almost synonymous with that of the Valley. 
From tigers, leopards, elephants, snakes, Malabar giant squirrels to moths, bugs and toads, the diversity in fauna is breath-taking. 
41 mammals, 211 birds, 49 reptiles, 47 amphibians, 12 fishes, 164 butterflies and 400 species of moths are found here. 

Along with them one can view over 1000 species of flowering plants and another 110 species of orchids that enchant all who see them. 

The spectacular view of Nilgiris from the watch tower and the ancient untouched water of Kunthi River...
Many have passed through here...
But none have been able to put to words the exact feelings or detail the emotions evoked by the experience these forests have to offer. 

Watch Tower
One shall not celebrate the day in Silent Valley, but experience it, understand it and if you are listening keenly enough you will hear its faintest heartbeat even in the silence. 

So come, take the ride and befriend the silence…

Best Time To Visit :
December - April
Visiting Hours :
8AM to 1PM
Getting there
Nearest Railway Station: 
Palakkad 69 Km 
Nearest Airport: 
Coimbatore International Airport , 91 km

Contact Address:
Silent Valley National Park
Mukkali P.O, Mannarkkad, Palakkad - 678582
+91 8589895652, 9645586629
mail@silentvalley.gov.in
Mon - Sat: 10am - 5pm

Do you wish to add content 
Or
Help us find mistakes in this blog? 
Please Click The Below Link

സൈലൻറ് വാലി , നിശബ്ദയുടെ സംഗീതം...

സൈലൻറ്  വാലി
നിശ്ശബ്ദതതൻ  മധുരമാം സംഗീതം 
ഇത്താഴ്വരയിൽനിന്നാഹാ ! ശ്രവിച്ചു  ഞാൻ
എത്രയുദാരം ! ഉദാത്തം ! ഉന്മേഷദം !
ഹൃത്തന്ത്രികളിലതേറ്റുവാങ്ങുന്നു ഞാൻ !   
---- ---- ---- ---- ---- ---- ---- ---- ---- ---- 
ഈ ഹരിതാഭതൻ  രക്ഷയ്ക്ക് ഞങ്ങൾതൻ 
ജീവിതം പോലും പകരം താരാമിനി !
ഒ.എൻ .വി.
സൈലൻറ്വാലി സന്ദർശിച്ച് മടങ്ങുമ്പോൾ എഴുതിയത് ( 31 .1 .2007 )
കടപ്പാട് : മാതൃഭൂമി ആഴ്‌ചപ്പതിപ്പ് 

കേരളത്തിൻറെ ഒരേയൊരു മഴക്കാടാണ് , പാലക്കാട് ജില്ലയിലെ  സൈലൻറ് വാലി.
ചീവിടുകളുടെ ശബ്ദമില്ലാത്തതു കൊണ്ടാണ് വിദേശികള്‍ ഈ പ്രദേശത്തെ 'സൈലൻറ് വാലി' അഥവാ 'നിശബ്ദ താഴ്വര' എന്നു വിളിച്ചത്.


പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ 'സൈരന്ധ്രി വനം' എന്നു വിളിക്കുന്നു. 
പാണ്ഡവരും   പാഞ്ചാലിയും (സൈരന്ധ്രി ) അവരുടെ  അജ്ഞാതവാസ കാലത്ത്,  കഴിഞ്ഞ് കൂടിയത് ഇവിടെയാണെന്ന് ഒരു ഐതീഹ്യം ഉണ്ട്. 
ഈ സൈരന്ധ്രി വനത്തെ  അമൃതൂട്ടി ഒഴുകികൊണ്ടിരിക്കുന്ന പുഴയാണ് കുന്തിപ്പുഴ.

കുന്തിപ്പുഴ
സൈലൻറ് വാലി യുടെ കിഴക്കുവശം അട്ടപ്പാടി വനം,പടിഞ്ഞാറ് നിലമ്പൂർ വനം. തെക്ക് നീലഗിരി കാടുകൾ.
89ചതുരശ്ര കിലോമീറ്റർ ആണ് ഈ ദേശീയ ഉദ്യാനത്തിൻറെ വിസ്‌തൃതി.


വംശനാശം നേരിടുന്ന സിംഹവാലന്‍, ഭുമിയില്‍ ആകെയുള്ളതിൻറെ പകുതിയും ഇവിടെയാണെന്നാണ് കണക്കുകള്‍. 
നാടന്‍കുരങ്ങ്, കരിങ്കുരങ്ങ്, കടുവ, പുള്ളിപ്പുലി, വരയാട്, പുള്ളിവെരുക്, കൂരന്‍, കാട്ടാട്, കാട്ടുപൂച്ച, കാട്ടുപട്ടി,മലയണ്ണാന്‍, മരപ്പട്ടി തുടങ്ങി 300 ഇനം ജീവികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
 50 ഓളം പാമ്പുകളും 25 ഇനം തവളകളും 100 ഇനം ചിത്രശലഭങ്ങളും 400 ഇനം മറ്റു ശലഭങ്ങളും ഈ കാട്ടിലുണ്ട്.


1000 സസ്യവംശങ്ങൾ   ഇവിടുത്തെ  മഴക്കാടുകളിൽ കാണപ്പെടുന്നു.
966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 ഇനം ഓർക്കിഡുകളും അവയിൽ പെടുന്നു. 
170 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളവയിൽ 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം. 


കാടുകാണാൻ സൈരന്ധ്രിയിൽ വനം വകുപ്പ് നിർമ്മിച്ച നൂറടി ഉയരമുള്ള ഒരു വാച്ച് ടവറുണ്ട്. 
കുന്തിപ്പുഴയുടെ തീരത്ത് രാജീവ് ഗാന്ധി വന്നതിൻറെ  ഓര്‍മകളുമായി നില്‍ക്കുന്ന സ്തൂപം,
സൈലൻറ്  വാലിയുടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ അനാവൃതമാകുന്ന മ്യൂസിയം എന്നിവയാണ് മറ്റ് കാഴ്ചകൾ.

വാച്ച് ടവർ
ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സന്ദർശിക്കാൻ  ഏറ്റവും നല്ല സമയം. 
തൊട്ടടുത്ത് താമസ സൗകര്യമുള്ള നഗരം മണ്ണാര്‍ക്കാടാണ്. 

വിമാനത്താവളം 
കോയമ്പത്തൂർ 90 കി മി. 
കോഴിക്കോട്  120 കി. മീ. 
റെയില്‍വേ സ്റ്റേഷന്‍ 
പാലക്കാട്  70 കി. മീ

മണ്ണാര്‍ക്കാട് നിന്ന് അഗളിക്കുള്ള ആനക്കട്ടി റോഡിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിച്ച് മുക്കാലിയില്‍ എത്തണം. 
അവിടെയാണ് പ്രവേശനകവാടം. 
താമസിക്കാനും വിവിധ പാക്കേജ് പ്രകാരമുള്ള ട്രെക്കിങ്ങില്‍ പങ്കെടുക്കാനും വനം വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്.

Contact Address:
Silent Valley National Park
Mukkali P.O, Mannarkkad, Palakkad - 678582
+91 8589895652, 9645586629
mail@silentvalley.gov.in
Mon - Sat: 10am - 5pm

Do you wish to add content 
Or
Help us find mistakes in this blog? 
Please Click The Below Link

അടുക്കളയിൽ ഒരു തോട്ടം


അടുക്കളതന്നെ ഒരു തോട്ടമായി മാറുമ്പോൾ 
ല രോഗങ്ങൾക്കുമുള്ള ഔഷധം ഭക്ഷണം തന്നെയാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണത്തിൻറെ വിളനിലമായി നമ്മുടെ അടുക്കളകൾ മാറണം. അടുക്കളത്തോട്ടങ്ങളല്ല,
‘അടുക്കളത്തന്നെ തോട്ടങ്ങളായി’ മാറുമ്പോഴാണ്, കുടുംബത്തിൻറെ ഭാഷ്യക്ഷാമവും വിഭവദാരിദ്ര്യവും പോഷകക്കുറവും പരിഹരിക്കപ്പെടുകയുള്ളു .

ശരീരകോശങ്ങളുടെ വളർച്ചക്കുംപോഷണത്തിനും അതിജീവനത്തിനും ആവശ്യമായ
മൈക്രോ ന്യൂട്രിയൻറുകളുടെ അഭാവമാണ് പലപ്പോഴും രോഗാവസ്ഥക്ക് കരണമായിമാറുന്നത്.


കാൻസർ പോലുള്ള മാരക രോഗങ്ങൾ പോലും ഉണ്ടാകുന്നതിനു ചില വൈറ്റമിനുകളുടെ കുറവും കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

പകർച്ച വ്യാധികളെപോലും ചെറുക്കുന്ന  കരുത്തുറ്റ  ശരീര നിർമ്മിതിയിൽ കുടുംബത്തിൻറെ പാചകപ്പുരകളായ അടുക്കളക്ക് പ്രഥമ സ്ഥാനമാണുള്ളത്.

മൃതഭക്ഷണം വിളമ്പുന്ന തീൻ മേശയിലല്ല,
ജീവൻ തുടിക്കുന്ന അടുക്കളയിലാണ് നമ്മുടേയും സമൂഹത്തിൻറെയും ആരോഗ്യവും ആയുസ്സും അതിജീവനവുംസാധ്യമാകുന്നത്.

മൈക്രോഗ്രീൻ ഉണ്ടാക്കുന്ന വിധം 
മുളപ്പിച്ച ധാന്യങ്ങളല്ല,
മുളച്ച് 10 - 15 ദിവസത്തിനുള്ളിൽ വരുന്ന ഇലകളും തണ്ടുകളും ആണ് ഉപയോഗിക്കേണ്ടത്.


ധാന്യങ്ങൾ അഞ്ചാറു മണിക്കൂർ വെള്ളത്തിലിട്ട് വെയ്ക്കുക. പിന്നെ വാരിയെടുത്ത്, പാത്രത്തിലോ ട്രേയിലോ, നനഞ്ഞ കോട്ടൺ തുണിയിൽ വിതറിയിടുക.
ദിവസവും രണ്ട് നേരം വെള്ളം സ്പ്രേ ചെയ്ത് നനയ്ക്കുക.
മൂന്നാം ദിവസം മുളച്ച് പൊങ്ങും.
അഞ്ചാം ദിവസം മുതൽ ഉപയോഗിച്ച് തുടങ്ങാം.
വേരോടെ പറിച്ച്, കഴുകി കറിവെക്കുകയോ, ജൂസാക്കി മാറ്റി കഴിക്കുകയോ,സലാഡിൽ നേരിട്ട് ഇട്ട് കഴിക്കുകയോ ചെയ്യാം.
വേവിക്കാതെ പച്ചയ്ക്ക് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
അടുക്കളയിൽ തന്നെ മൈക്രൊഗ്രീൻ ഉണ്ടാക്കിയെടുക്കാം.
വെളിച്ചം കിട്ടുന്ന ഭാഗത്ത് അലമാരയിലോ തട്ടിലോ ട്രേകൾ വെയ്ക്കാം. സ്ഥലമില്ലെങ്കിൽ പുറത്തുമാകാം.

ചെറുപയർ, കടല, മുതിര, വൻപയർ, ഉഴുന്ന്, നിലക്കടല, എള്ള്, ഉലുവ, ഗോതമ്പ്, മുത്താറി  എന്തും ഇങ്ങനെ മുളപ്പിച്ച് കറിയും ഉപ്പേരിയും സലാഡുമൊക്കെയാക്കി കഴിക്കണം.


എഴുത്തും ചിത്രങ്ങളും
ബാബുരാജ് മുല്ലത്തൊടി,
വയനാട്